April 20, 2024

നാളെ അഞ്ചിടങ്ങളിൽ വൈദ്യൂതി മുടങ്ങും

0
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുഴയ്ക്കല്‍ പ്രദേശത്ത്  ശനിയാഴ്ച്ച  രാവിലെ 9 മുതല്‍ 6 വരെയും കുഴിവയല്‍ പ്രദേശത്ത് ആഗസ്റ്റ് മൂന്നിന് (തിങ്കള്‍) രാവിലെ 9 മുതല്‍ 6 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിണങ്ങോട് പുഴക്കല്‍, നെടുങ്ങോട്, അമ്പിലേരി, മണിയങ്കോട് പ്രദേശങ്ങളില്‍ ശനിയാഴ്ച്ച രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *