കോളനികളിലെ പരാതിയും പരിഭവവും കേട്ട് ആത്മവിശ്വാസത്തോടെ മുകുന്ദൻ പളളിയറ


Ad
കോളനികളിലെ പരാതിയും പരിഭവവും കേട്ട് ആത്മവിശ്വാസത്തോടെ മുകുന്ദൻ പളളിയറ
എൻ.ഡി.എ മാനന്തവാടി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി മുകുന്ദൻ പള്ളിയറയുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥി പര്യടനം തുടരുന്നു. 
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പിലാക്കാവ് കക്കുന്നത്ത് തറവാട്ടിലെത്തി വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് തറാട്ട് തറവാട്ടിലും പഞ്ചാരക്കൊല്ലി കോളിമൂല തറവാട്ടിലും ചെന്നു. 
 തുടർന്ന് പഞ്ചാരക്കൊല്ലിയിലെ കോളനി സന്ദർശിച്ചു ഇതിനുശേഷം വെള്ളമുണ്ട പഞ്ചായത്തിലെ കണ്ടെത്തും വയൽ കോളനി പിലാച്ചാൽ കോളനി അരുവിക്കര കോളനി എന്നീ കോളനികൾ സന്ദർശിച്ച ശേഷം വെള്ളമുണ്ട പഞ്ചായത്ത് പ്രവർത്തകർ നടത്തിയ ബൈക്ക് റാലിയിലും പങ്കാളിയായി. സ്ഥാനാർഥിത്വം വൈകിയാണെങ്കിലും പ്രചാരണരംഗത്ത് മുന്നേറാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ
ബിജെപി സംസ്ഥാന സമിതിഅംഗം. ലക്ഷ്മി കക്കോട്ടറ
മറ്റു വനിതാ പ്രവർത്തകരും സ്ഥാനാർഥിയെ അനുഗമിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *