ഓൺലൈൻ മൊബൈൽ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
ഓൺലൈൻ മൊബൈൽ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
കൽപ്പറ്റ : നെഹ്റു യുവ കേന്ദ്രയുടെയും ഓൺലൈൻ ഇൻഫോടെയ്ൻമെന്റ് മാധ്യമമായ ഫോക്കസ് മീഡിയയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച “യൂത്ത് ഫോക്കസ്” ഓൺലൈൻ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. റിയ പി ആർ മക്കിയാട്, മുഹമ്മദ് യാസിർ തേറ്റമല, അരുൺ എം വളോരിങ്ങൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Leave a Reply