തെരഞ്ഞെടുപ്പ് ചിത്രം ഒറ്റനോട്ടത്തിൽ ; പോളിങ് സമയം- രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ


Ad
തെരഞ്ഞെടുപ്പ് ചിത്രം ഒറ്റനോട്ടത്തിൽ ; പോളിങ് സമയം-  രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ
നിയമസഭാ മണ്ഡലങ്ങള്‍- 3
17- മാനന്തവാടി (എസ്.ടി സംവരണം)
18- സുല്‍ത്താന്‍ ബത്തേരി (എസ്.ടി സംവരണം)
19- കല്‍പ്പറ്റ
സ്ഥാനാര്‍ഥികള്‍- 18
മാനന്തവാടി- 7
സുല്‍ത്താന്‍ ബത്തേരി- 4 
കല്‍പ്പറ്റ- 7
പോളിംഗ് ബൂത്തുകള്‍
ആകെ- 948
പ്രധാന ബൂത്തുകള്‍- 576
ഓക്സിലറി- 372
മോഡല്‍ പോളിംഗ് ബൂത്തുകള്‍- 48
പോളിംഗ് ബൂത്തുകള്‍- മണ്ഡല അടിസ്ഥാനത്തില്‍
മാനന്തവാടി
ആകെ- 299
പ്രധാന ബൂത്തുകള്‍- 173
ഓക്സിലറി- 126
സുല്‍ത്താന്‍ ബത്തേരി
ആകെ- 333
പ്രധാന ബൂത്തുകള്‍- 216
ഓക്സിലറി- 117
കല്‍പ്പറ്റ
ആകെ- 316
പ്രധാന ബൂത്തുകള്‍- 187
ഓക്സിലറി- 129
വെബ്കാസ്റ്റിംഗ് നടത്തുന്ന ബൂത്തുകള്‍- 412
വീഡിയോഗ്രഫി- 39
വോട്ടര്‍മാര്‍
ആകെ- 616110
പുരുഷന്‍- 303240
സ്ത്രീ- 312870
മാനന്തവാടി 
ആകെ- 195048
പുരുഷന്‍- 96868
സ്ത്രീ- 98180
സുല്‍ത്താന്‍ ബത്തേരി
ആകെ- 220167
പുരുഷന്‍- 108034
സ്ത്രീ- 112133
 
കല്‍പ്പറ്റ
ആകെ- 200895
പുരുഷന്‍- 98338
സ്ത്രീ- 102557
സര്‍വീസ് വോട്ടര്‍മാര്‍ 
ആകെ- 1050
പുരുഷന്‍- 101
സ്ത്രീ- 40
പ്രവാസി വോട്ടര്‍മാര്‍ 
ആകെ- 861
പുരുഷന്‍- 793
സ്ത്രീ- 68
18, 19 പ്രായപരിധിയിലുള്ള വോട്ടര്‍മാര്‍
ആകെ- 9925
പുരുഷന്‍- 5331
സ്ത്രീ- 4594
വോട്ടിങ് യന്ത്രങ്ങള്‍
കണ്‍ട്രോള്‍ യൂണിറ്റുകള്‍- 1215
ബാലറ്റ് യൂണിറ്റുകള്‍- 1188
വി.വി.പാറ്റുകള്‍- 1259
വാഹനങ്ങള്‍- 630
പോളിഗ് ഉദ്യോഗസ്ഥര്‍- 5654
സെക്ടര്‍ ഓഫീസര്‍മാര്‍- 68
മൈക്രോ ഒബ്സര്‍വര്‍മാര്‍- 124
ഡി.വൈ.എസ്.പിമാര്‍- 6
ഇന്‍സ്പെക്ടര്‍മാര്‍- 21
എസ്.ഐ, എ.എസ്.ഐ- 217
പൊലീസ് ഉദ്യോഗസ്ഥര്‍- 974
സി.എ.പി.എഫ്- 1004
സ്പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍- 527
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *