June 3, 2026

ഷിഗല്ല ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

0
IMG-20210417-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഷിഗല്ല ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

നൂൽപ്പുഴ: വയനാട്ടിൽ എട്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിക്കുകയും, നൂൽപ്പുഴ കാട്ടുനായ്ക്ക കോളിനിയിൽ ഒരു കുട്ടി മരിക്കുകയും ചെയ്ത സാഹചര്യത്തിൽ നൂൽപ്പുഴ പഞ്ചായത്തിലെ ഞണ്ടൻകൊല്ലി കാട്ടുനയ്ക്ക കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഷിഗല്ല ബോധവൽക്കരണം നടത്തി. ഡോ അരുൺ ബേബി, ഡോ ഹുസ്ന ബാനു എന്നിവർ സംസാരിച്ചു. സിദ്ധയിലെ വയറിളക്ക രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നായ തൈർ ചുണ്ടി ചൂർണ്ണം (തൈർ, പഞ്ചലവണം, ചുക്ക്) എല്ലാവർക്കും വിതരണം ചെയ്തു. ട്രൈബൽ പ്രൊമോട്ടർ കുള്ളി നന്ദി രേഖപ്പെടുത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *