June 3, 2026

മഞ്ഞപ്പട വയനാട്‌ സൂപ്പർ ലീഗ് സീസൺ 2 വിൽ മലനാട് ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ

0
IMG-20210412-WA0128.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഞ്ഞപ്പട വയനാട്‌ സൂപ്പർ ലീഗ് സീസൺ 2 വിൽ മലനാട് ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ

കൽപ്പറ്റ: മഞ്ഞപ്പട വയനാട്‌ സൂപ്പർ ലീഗ് സീസൺ 2 വിൽ മലനാട് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. വാശിയേറിയ ഫൈനലിൽ നോർത്തേണേഴ്സ് എഫ്.സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. മലനാട് ബ്ലാസ്റ്റേഴ്‌സിന്റെ മനു ആണ് മികച്ച താരം. മികച്ച ഗോൾ കീപ്പറായി നോർത്തേണേഴ്സ് എഫ്.സിയുടെ യുടെ ഹബീബ് തിരഞ്ഞെടുക്കപ്പെട്ടു. മലനാട് ബ്ലാസ്റ്റേഴ്‌സ് താരം നിഷാന്ത് ആണ് ടോപ്പ് സ്‌കോറർ. ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് മധു സമ്മാനദാനം നിർവഹിച്ചു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ സഫറുള്ള, മഞ്ഞപ്പട ഭാരവാഹികളായ അഹ്‌നസ്.ടി.കെ, ഷാരോൺ ജോർജ്, നൗഷാദ്, ഷോബിൻ എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *