August 3, 2026

വൈദ്യുതി മുടങ്ങും

0
IMG-20210426-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പീച്ചങ്കോട്, നടക്കൽ, കാപ്പുംചാൽ, അംബേദ്‌കർ, പാതിരിച്ചാൽ, പാതിരിച്ചാൽ കോഫി, കുഴുപ്പിൽകവല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ  ഇലക്ട്രിക്കൽ സെക്ഷനിലെ പടിഞ്ഞാറത്തറ മില്ല്മുക്ക് പരിധിയിൽ
 ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *