April 27, 2026

കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം,പ്രതികൾ അറസ്റ്റിൽ; പന്നിയെന്ന് കരുതി വെടിവെച്ചു കൊണ്ടത് സുഹൃത്തുക്കൾക്ക്

0
IMG_20211203_132200.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കമ്പളക്കാട്:  കമ്പളക്കാട് വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് കസ്റ്റഡിയി ലെടുത്തു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയൻ വെടിയേറ്റ് മരിച്ചത്.പോലീസിൻ്റെ ഊർജിത അന്വേഷണ ത്തിൻ്റെ ഫലമായാണ് പ്രതികൾ പിടിയിലായത്. 

വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്.കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തു.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *