April 27, 2026

മാനന്തവാടി നഗരസഭ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു

0
IMG_20211203_170558.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  നഗരസഭ പരിധിയിൽ ഉന്നത വിജയം നേടി വിവിധ കോളേജുകളിൽ അഡ്മിഷൻ നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ മാനന്തവാടി നഗരസഭ ആദരിച്ചു.
ഗീതാഞ്ജലി,ആർ.സിനാൻ, (മാനന്തവാടി ഗവ കോളേജ്).വേണുക (മേരി മാതാ കോളേജ്)എന്നിവരെയാണ് ആദരിച്ചത്.
നഗരസഭ ചെയർപേഴ്സണൽ സി കെ രത്നാവല്ലി ഉദ്ഘാടനം ചെയ്തു. വൈ ചെയർപേഴ്സണൽ പി വി എസ് മൂസ്സ അധ്യക്ഷത വഹിച്ചു. സിന്ധു സെബാസ്റ്റ്യൻ. പി വി ജോർജ്.മാർഗരറ്റ് തോമസ്.സീമന്തിനി സുരേഷ്.ജേക്കബ് സെബാസ്റ്റ്യൻ.വി ആർ പ്രവീജ്.ലേഖ രാജീവൻ നഗരസഭ സെക്രട്ടറി സന്തോഷ്‌ മാമ്പള്ളി സൂപ്രണ്ട് ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *