December 14, 2024

ഭാരതീയ ജനതാദൾ ജില്ലാ വൈസ് പ്രസിഡൻ്റ് കോൺഗ്രസിലേക്ക്

0
IMG_20211203_203634.jpg
കൽപ്പറ്റ:ഭാരതിയ നാഷണൽ ജനതാദൾ  വയനാട് ജില്ലാ വൈസ് പ്രസിഡന്റ്‌ ആയ മാടായി ലത്തീഫ് ജനതാദളിൽ നിന്നും രാജി വെച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവൃത്തിക്കാൻ തീരുമാനിച്ചു കൽപ്പറ്റയുടെ എം.എൽ. എ യും കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ് ആയ അഡ്വക്കേറ്റ് ടി സിദ്ധിഖ്എം എൽ എ  മെമ്പർഷിപ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *