July 19, 2024

ചുണ്ടേൽ പൂന്തോടൻ മുഹമ്മദ്​ (91) നി​ര്യാതനായി

0
Img 20211203 200154.jpg
 ചുണ്ടേൽ:   ചുണ്ടേൽ പൂന്തോടൻ മുഹമ്മദ്​ (91) നി​ര്യാതനായി. 

ഭാര്യ: ആമിന. 
മക്കൾ: ഫാത്തിമ, ജമീല, കദീജ, പി.ടി. നാസർ (​എക്​സിക്യുട്ടീവ്​​ എഡിറ്റർ, മീഡിയ വൺ ചാനൽ), സക്കീന, ഫൗസിയ, സെറീന, ഷാജഹാൻ, റുക്സാന, മുംതാസ്, നൂർജഹാൻ, ഷഹർബാനു. 
മരുമക്കൾ: മുഹമദ് കുട്ടി (പരിയാരം),

ഹംസ (കുന്നമ്പറ്റ), ഹാജറ, സൈത് (കോട്ടനാട്), അബൂബക്കർ (അമ്പുകുത്തി), ഉസ്മാൻ (മൂപ്പനാട്),
ദിൽഷാദ, ഹംസപ്പ (റിപ്പൺ), അലവിക്കുട്ടി, മജീദ് പനമരം. 
മയ്യിത്ത് നമസ്​കാരം ശനിയാഴ്ച രാവിലെ ഒൻപതിന്​​ ചുണ്ടേൽ ജുമാമസ്ജിദിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *