Live From The Field

അമിത ചാർജ് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് നേരെ നടപടി സ്വീകരിക്കും;മാനന്തവാടി നഗരസഭ
മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിലെ വിവിധ അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഇടാക്കുന്നതായി ശ്രേദ്ധയിൽപ്പെട്ടുണ്ട്. വിവിധ സേവനങ്ങൾക്ക് അമിത ചാർജ്ജ് ഈടാക്കുന്ന അക്ഷയ കേന്ദ്രൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. സേവനങ്ങൾക്ക് ഈടാക്കുന്ന സർക്കാർ പ്രഖ്യാപിച്ച തുക എഴുതിയ ബോർഡ് പൊതുജനങ്ങളുടെ ശ്രേദ്ധയിൽപ്പെടുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണെന്ന് നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അറിയിച്ചു.



Leave a Reply