September 15, 2024

മാനന്തവാടി ചുണ്ടമുക്ക് മൊയ്തീന്‍ (77) നിര്യാതനായി

0
Img 20211204 083827.jpg
മാനന്തവാടി: ചുണ്ടമുക്ക് രണ്ടേനാല്‍ മണ്ണാര്‍ മൊയ്തീന്‍ (77) നിര്യാതനായി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു. രണ്ടേനാല്‍മഹല്ല് കമ്മറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 
ഭാര്യ: ആയിഷ..
മക്കള്‍: സെലീമ, ഹാരിസ് (പരേതന്‍), സുബൈദ, നൂര്‍ജഹാന്‍, നാസര്‍, ഇബ്രാഹിം. ഹുസൈന്‍, സെഫീന. മരുമക്കള്‍: ഇബ്രാഹിം (പരേതന്‍), ജാഫര്‍, അബ്ദുള്ള, മുനീര്‍, റഷീന, സെലീന, അസ്‌ന, സഫീദ.
സംസ്കാരം പിന്നീട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *