November 30, 2023

പാണ്ടിക്കടവ് ചാമാടി പൊയിൽ മിച്ചഭൂമി റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20211204 155002.jpg
  എടവക:  പാണ്ടിക്കടവ് ചാമാടി പൊയിൽ മിച്ചഭൂമി റോഡ് എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ് , ഷൈനി ജോർജ് , ജോഷി വാണാക്കുടി മുസ്തഫ പാണ്ടിക്കടവ് എന്നവരും സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *