July 16, 2026

നിരവധി അബ്കാരി കേസുകളിലെ പ്രതി 12 ലിറ്റർ വിദേശമദ്യവുമായി വീണ്ടും പിടിയിൽ

0
IMG_20211204_163121.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:  സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനനും പാർട്ടിയും പണയമ്പം ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ പന്ത്രണ്ട് ലിറ്റർ വിദേശമദ്യം ജീപ്പിൽ കടത്തിക്കൊണ്ടു വന്നതിന് ബേബി.സി.എ പ്( 62 ) ചൂണ്ടാട്ട് വീട്, വടക്കനാട് ഭാഗം, കിടങ്ങനാട് വില്ലേജ്, സുൽത്താൻ ബത്തേരി എന്നയാളുടെ പേരിൽ അബ്ക്കാരി കേസെടുത്തു. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ബേബി.പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എൻ.രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെr അനിൽകുമാർ, അമൽ തോമസ്, രാജീവൻ.കെ.വി, എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *