July 15, 2026

കർഷക സംഗമവും, പച്ചക്കറിത്തൈ വിതരണവും നടത്തി

0
IMG_20211205_193627.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തവിഞ്ഞാൽ:   ലോക മണ്ണ് ദിനത്തിൽ കർഷക സംഘം കണ്ണോത്ത്മല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഗമവും, പച്ചക്കറിത്തൈ വിതരണവും നടത്തി. കർഷക സംഗമം കർഷക സംഘം തവിഞ്ഞാൽ വില്ലേജ് കമ്മിറ്റി സെക്രട്ടറി സഖാവ് പി.ജി ഭാസ്കരൻ ഉദ്ഘാടനം ചെയ്‌തു, യൂണിറ്റ് സെക്രട്ടറി സഖാവ് എം.കെ ഹരികുമാർ സ്വാഗതം പറഞ്ഞു, സഖാവ് കെ.കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സഖാക്കൾ കെ.എസ് സഹദേവൻ, സി.ആർ ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, സഖാവ് ടി.ടി ബിജു നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *