May 7, 2024

താല്പര്യപത്രം ക്ഷണിച്ചു

0
സപ്ലൈകോ വില്പനശാലകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി സേവനദാതാക്കളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ supplycokerala.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0484- 2205670
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *