April 27, 2026

നാഷണല്‍ മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടവുമായി കുന്നമ്പറ്റ സ്വദേശിനി വനജകുമാരിയും

0
IMG_20211207_072428.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ-ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നടന്ന ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണക്കൊയ്ത്ത് നടത്തി വയനാട് കുന്നമ്പറ്റ ശീതള എസ്റ്റേറ്റിൽ വനജ കുമാരിയും സൂപ്പര്‍ വെറ്ററന്‍ വിഭാഗത്തില്‍ 100,200, മീറ്റര്‍ ഓട്ട മത്സരങ്ങളിലാണ് വനജ കുമാരി ഒന്നാമനായത്. 
1500 മീറ്റർ റിലേയിൽ ലോങ്ങ് ജംബിലും മെഡൽ ഉണ്ട് വര്‍ഷങ്ങളായി വെറ്ററന്‍ അത്‌ലറ്റിക് മത്സരങ്ങളില്‍ സജീവമാണ് 57 കാരിയായ വനജകുമാരി
കുന്നമ്പറ്റ പരേതനായ ശീതൽ പ്രസാദിൻ്റെ ഭാര്യയാണ് നാട്ടില്‍ കൃഷിയില്‍ സജീമായതിനിടെയാണ് കായികരംഗത്തേക്കു തിരിഞ്ഞത്. 2016 മുതലാണ് ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ സജീവമായത്. ജിക്കുപ്രണവ് ആണ് മകൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *