ടെണ്ടര്‍ ക്ഷണിച്ചു
വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മാനന്തവാടിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള ഓക്‌സിജന്‍, മെഡിക്കല്‍ ഗ്യാസ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17 ന് വൈകിട്ട് 5 വരെ. ഫോണ്‍ 04935 240264
വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മാനന്തവാടിയില്‍ നിന്നും പ്രസവശേഷം ഡിസ്ചാര്‍ജാകുന്ന അമ്മയേയും കുഞ്ഞിനെയും സുരക്ഷിതമായി വീടുകളിലെത്തിക്കുന്ന പദ്ധതിക്കായി വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് തയ്യാറുള്ള ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17 ന് വൈകിട്ട് 5 വരെ. ഫോണ്‍ 04935 240264
വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മാനന്തവാടിയില്‍ 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ് 24 മണിക്കൂറും നടത്തിപ്പിനും പരിപാലനത്തിനും ( ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ- ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17 ന് 5 വരെ. ഫോണ്‍ 04935 240264



Leave a Reply