May 17, 2024

ഡയാന ബാഡ്മിന്റൻ 2021ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
Img 20211207 101731.jpg
മാനന്തവാടി : ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 41മത് ഡയാന വയനാട് ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ ടൂർണ്ണമെന്റ് ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.മെൻ സിംഗിൾസ് ഫൈനലിൽ റിജിൻ റോഷ് , കോസ്മോപോളിറ്റൻ ക്ലബ്ബ് സു ബത്തേരി , സന്തോഷ് എസ് കോസ്മോപോളിറ്റൻ ക്ലബ്ബ് കൽപ്പറ്റ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മെൻ ഡബിൾസിൽ സന്തോഷ് എസ് , മിഥുൻ വി കോസ്മോപോളിറ്റൻ ക്ലബ്ബ്, കൽപ്പറ്റ സഖ്യം അഭിജിത്ത് പ്രകാശ്, ഫിനൂബ് കടവത്ത്, ഡയാന മാനന്തവാടി സഖ്യം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിശിഷ്ടാതിഥി മാനന്തവാടി ഡി വൈ എസ് പി , എ പി ചന്ദ്രൻ വിജയി കൾക്കുള്ള സമ്മാന വിതരണം നിർവ്വഹിച്ചു ചടങ്ങിൽ വയനാട് ജില്ല ബാഡ്മിന്റൻ (ഷട്ടിൽ) അസോസിയഷൻ പ്രസിഡണ്ട് ഡോ സജിത് പിസി , സെക്രട്ടറി ടോം ജോസഫ് ,ഡയാന ക്ലബ് പ്രസിഡണ്ട് ഡോ രൻജിത് സി കെ , അഡ്വ. കെ കെ രമേഷ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *