May 21, 2024

ബി.ജെ.പി. പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ടായി സിനീഷ് വാകേരി ചുമതലയേറ്റു

0
Img 20211207 105451.jpg
പുൽപ്പള്ളി: ബി.ജെ.പി. പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ടായി സിനീഷ് വാകേരി ചുമതലയേറ്റു .യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് മല വയൽ അദ്ധ്യത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി. മധു ഷാൾ ഇട്ട് ആദരിക്കുകയും മിനുട്സ് ബുക്ക് കൈമാറുകയും ചെയ്തു . ചടങ്ങിൽ ബത്തേരി മണ്ഡലം പ്രസിഡണ്ട് എസ്‌. കവിത , ജില്ലാ സെക്രട്ടറി ഷാജി ദാസ് . എസ്. ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഐക്യ വേദി ജില്ലാ ജനറൽ സെക്രട്ടറി ടി- എൻ സജിത്ത് .യുവമോർച്ച ജില്ലാ പ്രസിഡണ്ട് ഗരീഷ് തുടങ്ങിയ നേതാക്കളും ബൂത്ത്, മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *