April 27, 2026

കർഷക പ്രക്ഷോഭ സംഘടനകൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ.

0
IMG_20211207_190342.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ.
ന്യൂഡൽഹി:സംസ്ഥാന തിരഞ്ഞെടുപ്പു കളുടെ സാഹചര്യത്തിൽ അവഗണിച്ച കർഷക പ്രക്ഷോഭത്തിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു ,ഇപ്പോൾ കർഷക സംഘടനകൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ ഇവയാണ്.
എം എസ് പി കമ്മറ്റി രൂപീകരിക്കും. സർക്കാർ/ കർഷക സംഘടനാ പ്രതിനിധികൾ / കാർഷിക വിദഗ്ദ്ധർ എന്നിവർ കമ്മറ്റിയിൽ ഉണ്ടാകും.
സമരം പിൻവലിക്കുന്നതോടെ കേസുകൾ പിൻവലിക്കും (യു.പി, ഹരിയാന)
മരണമടഞ്ഞവർക്കുള്ള നഷ്ടപരിഹാരം തത്വത്തിൽ അംഗീകരിച്ചു.
ഇലക്ട്രിസിറ്റി ബിൽ സ്റ്റേക് ഹോൾഡേർ സുമായി ചർച്ച ചെയ്യും
 കാർഷിക മാലിന്യം കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരെ കുറ്റക്കാരാക്കുന്ന നിയമം പിൻവലിച്ചു.
കർഷക സംഘടനകളുടെ നിലപാട് വൈകാതെ പുറത്ത് വരും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *