April 27, 2026

വെള്ളമുണ്ട ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി (83) നിര്യാതനായി

0
IMG_20211208_091340.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : കേരള മുസ്്‌ലിം ജമാഅത്ത് കുഞ്ഞോം യൂനിറ്റ് പ്രസിഡന്റും കൊന്നാര് സാദാത്ത് കുടുംബാംഗവുമായ കെ സി ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി (83) നിര്യാതനായി. ചേലക്കാട് ആയിമ്പാടി മൗലയുടെ മകള്‍ മുത്തു ബീവിയാണ് ഭാര്യ. 
മക്കള്‍: സയ്യിദത്ത് റൈഹാനത്ത് ബീവി, സയ്യിദത്ത് ആഇശ ബീവി, സയ്യിദ് ഹഫ്‌സ ബീവി. 
മരുമക്കള്‍ : അബ്ദുല്‍ ഖാദര്‍ ദാരിമി കുഞ്ഞോം, അബ്ദുല്‍ അസീസ് ദാരിമി കുഞ്ഞോം, സയ്യിദ് നാസര്‍ തങ്ങള്‍ കൊടുവള്ളി.
സംസ്കാരം പിന്നീട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *