May 17, 2024

കുഫോസിൽ അലങ്കാര മത്സ്യകൃഷി പരിശീലനം

0
കൊച്ചി – കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) അലങ്കാര മത്സ്യകൃഷിയിൽ പരിശീലന പരിപാടി നടത്തുന്നു. ഡിസംബർ  28 മുതൽ മൂന്ന് ദിവസമാണ് പരിശീലനം. ഫീസ് 500 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ 10 നും 4 ഇടക്ക്  8594051356    എന്ന നന്പറിൽ വിളിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *