April 27, 2026

കയറ്റിയാടി അഡീഷണൽ എസ്.ഐ പൂളകൊല്ലി വീട്ടിൽ പി.കെ അണ്ണൻ (53) നിര്യാതനായി

0
IMG_20211208_195922.jpg
By ന്യൂസ് വയനാട് ബ്യൂറോ
കയറ്റിയാടി അഡീഷണൽ എസ്.ഐ കരിങ്കറ്റി പൂളകൊല്ലി വീട്ടിൽ പി.കെ അണ്ണൻ (53) നിര്യാതനായി.

 രോഗബാധയെ തുടർന്ന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.
 കേണിച്ചിറ, പനമരം മുതലായ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം എസ്.ഐ ആയ ശേഷം കയറ്റിയാടി സ്റ്റേഷനിലാണ് ജോലി ചെയ്ത് വരുന്നത്.
 ഭാര്യ : ലക്ഷ്മിക്കുട്ടി.
മക്കൾ : ശിവാനന്ത്, ജി വാനന്ത്.
 സംസ്കാരം നാളെ  രാവിലെ വീട്ടുവളപ്പിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *