December 12, 2023

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

0
Img 20211209 150947.jpg
നടവയൽ:സി എം കോളേജ് ഓഫ് ആർട്സ് ആന്‍ഡ് സയന്‍സിന്റെയും കോളേജിലെ എൻ. എസ്. എസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് കൃഷിസ്ഥലത്തിറക്കിയ നെൽ കൃഷിയുടെ വിളവെടുപ്പ് 'കതിരൊളി 21' സംഘടിപ്പിച്ചു .ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഷഹീർ അലി എം അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കിരണ്‍ പി സി എൻ എസ് എസ് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ റിജിലാ നാഥ് സ്റ്റാഫ് സെക്രട്ടറി രജിത ,ഹനീഫ, കുഞ്ഞുമോൻ എൻ.എസ്.എസ് വളണ്ടിയർമാരായ മുബശ്ശിർ, ശ്രീനന്ദ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *