April 27, 2026

ഓമിക്രോൺ ആശങ്കകളും, മുൻകരുതലുകളും ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG_20211210_151352.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ 'ഓമിക്രോൺ ആശങ്കകളും,മുൻകരുതലുകളും ' എന്ന വിഷയത്തെ കുറിച്ച് ഗോതാവരി കാട്ടു നായ്ക്ക കോളനിയിലെ തൊഴിലുറപ്പുകാർക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. ഊര് മൂപ്പൻ ശ്രീ :രാജൻ നന്ദി രേഖപ്പെടുത്തി. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *