April 27, 2026

ഗവ. വനിത ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
  ചുള്ളിയോട്:  ചുള്ളിയോട് പ്രവര്‍ത്തിച്ചു വരുന്ന നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 17 ന് ഐ.ടി.ഐയില്‍ എത്തിച്ചേരണം. ഫോണ്‍ 04936 266700, 7012948198.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *