May 20, 2024

ജേർണലിസം ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടി അനന്യ പൗലോസ്

0
Img 20211211 072755.jpg
പുൽപ്പള്ളി :കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടി പുൽപ്പള്ളി പഴശ്ശിരാജാ കോളേജ് വിദ്യാർത്ഥിനി അനന്യ പൗലോസ്. വയനാട് തൃക്കൈപ്പറ്റയിൽ പുല്ലിട്ടയിൽ പൗലോസിന്റെയും ഷൈനിയുടെയും മകളാണ് അനന്യ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *