December 9, 2023

കെണിയിൽ കുടുങ്ങാതെ കടുവ; രണ്ടാമത്തെ കൂട് സ്ഥാപിക്കും

0
Img 20211211 133920.jpg
മാനന്തവാടി: ഓരോ നിമിഷങ്ങളും എല്ലാവരേയും മുൾമുനയിലാക്കിയ കുറുക്കൻമൂലയിലെ പ്രശ്നങ്ങൾ മൂർച്ചിക്കുന്നു.
കടുവ ആക്രമണം രൂക്ഷമായതിനെ തുടർന്ന് ജനപ്രതി നിധികളുമായി ചർച്ച ചെയ്ത ശേഷം രണ്ടാമത്തെ കൂട് സ്ഥാപിക്കുമെന്ന് ഡി എഫ് ഒ മാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
'കടുവയെ ട്രാക്ക് ചെയ്തിട്ടുണ്ട്.രണ്ടാമത്തെ കൂടിൽ ജീവനുള്ള ഇരയെ ആയിരിക്കും വെക്കുക. കടുവയെ ട്രാക്ക് ചെയ്യുന്ന വിദഗ്ദർ എത്തിയ ശേഷം കൂടുതൽ നടപടികൾ ഊർജ്ജിതമാക്കുമെന്നും അധികൃതർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *