ജല രക്ഷാ ബോധവൽക്കരണവും മോക്ഡ്രില്ലും നടത്തി
മാനന്തവാടി: മാനന്തവാടി ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്ന്റെ സഹായത്തോടെ സിവിൽ ഡിഫൻസ്, ഹോംഗാർഡ് വാരാചരണത്തോടനുബന്ധിച്ച് കുറുവാ ദ്വീപിൽ വെച്ച് ജല രക്ഷ ബോധവൽക്കരണവും മോക്ഡ്രിൽല്ലും നടത്തി.
മാനന്തവാടി ഫയർ സ്റ്റേഷൻ ഓഫീസർ വിശ്വാസ്, പി.വി.യുടെ നേതൃത്വത്തിൽ മാനന്തവാടി നിലയത്തിലുള്ള ഫയർ ഓഫീസർമാർ, ഹോം ഗാർഡ്സ്, നൂറോളം വരുന്ന സിവിൽ ഡിഫൻസ് വളണ്ടിയർമാരും പങ്കെടുത്തു.





Leave a Reply