May 18, 2024

സ്‌പോട്ട് അഡ്മിഷന്‍

0
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് പഠനവകുപ്പില്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 4 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവര്‍ 16-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *