ഖാദി മേളയ്ക്ക് തുടക്കമായി

സുൽത്താൻബത്തേരി: ക്രിസ്മസ് ന്യൂ ഇയർ നോടനുബന്ധിച്ച് സുൽത്താൻബത്തേരി ഇമേജ് മൊബൈൽസിന് എതിർവശമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിലാണ് മേള നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സംഷാദ്മരയ്ക്കാർ ഉദ്ഘാടനം നിർവഹിച്ചു. മേളയോടനുബന്ധിച്ച് എല്ലാ കോട്ടൺ ഖാദി തുണിത്തരങ്ങൾക്കും 30%വും, സിൽക്ക് തുണിത്തരങ്ങൾക്ക് 40% ശതമാനവും ഗവൺമെന്റ് റിബേറ്റ് ലഭിക്കുന്നതാണ്.
കൂടാതെ സ്വാതന്ത്ര്യത്തിന്റെ 75ആം
വാർഷികത്തോടനുബന്ധിച്ച് 2022 മാർച്ച് 13വരെ
2500 രൂപയുടെ ഓരോ പർച്ചേസിന് ഉം 250 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ ലഭിക്കുന്നതാണ്.. മേള 31 12 ന്സമാപിക്കും.



Leave a Reply