June 5, 2026

കുറുക്കൻമൂലയിലെ കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ചു

0
IMG_20211215_183358.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

  
മാനന്തവാടി: കടുവ ശല്യം രൂക്ഷമായതോടെ വനം വകുപ്പ്
ഉത്തരമേഖല സി.സി.എഫ് ഡി.കെ വിനോദ് കുമാർ കുറുക്കന്മൂലയിൽ എത്തി.
വയനാട്ടിലെ ഡാറ്റാബേസിൽ ഉൾപ്പെട്ട കടുവയല്ല കുറുക്കന്മൂലയിലേതെന്ന് സി.സി.എഫ് പറഞ്ഞു.
കടുവയുടെ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ചതായി അദ്ദേഹം പറഞ്ഞു.
കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് നാളെ അറിയാം.
കടുവയെ പിടികൂടാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് സിസിഎഫ് ഡി.കെ വിനോദ് കുമാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *