April 26, 2026

കുറുക്കൻമൂലയിലെ കടുവ വീണ്ടും മൂരികിടാവിനെയും ആടിനെയും കൊന്നു തിന്നു.

0
IMG_20211216_073636.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി: വീണ്ടും കുറുക്കന്മൂലയിൽ കടുവയെത്തി.
പയ്യമ്പള്ളി വടക്കുംപാടം പയ്യമ്പള്ളി വടക്കുംപാടം ജോൺസൺ മാഷിൻ്റെ  മൂരിക്കിടാവിനെയും ടോമിയുടെ ആടിനെയും കൊന്നു തിന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതോടെ ഈ ഗ്രാമത്തിൽ നിന്ന് 16 വളർത്ത് മൃഗങ്ങളെയാണ് വന്യജീവി കൊന്ന് തിന്നത്. അഞ്ച് കടുവ കൂട്, 20 ൽ പരം നിരീക്ഷണ ക്യാമറകൾ, സി.സി ടിവി, പ്രദേശവാസികളുടെ നിരീക്ഷണം ഇവയെല്ലാം വെട്ടിച്ചിറങ്ങിയ കടുവ നാട്ടുകാർക്കും വനം വകുപ്പിനും തലവേദനയായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *