December 9, 2023

കെണികൾ വെട്ടിച്ച് വീണ്ടും ‘കുറുക്കന്മൂലയിൽ കടുവയെത്തി മൂരിക്കിടാവിനെ കൊന്നു തിന്നു..

0
Img 20211216 071239.jpg
പയ്യമ്പള്ളി: വീണ്ടും കുറുക്കന്മൂലയിൽ കടുവയെത്തി.
പയ്യമ്പള്ളി വടക്കുംപാടം പയ്യമ്പള്ളി വടക്കുംപാടം ജോൺസൺ മാഷിൻ്റെ  മൂരിക്കിടാവിനെ കൊന്നു തിന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇതോടെ ഈ ഗ്രാമത്തിൽ നിന്ന് 15 വളർത്ത് മൃഗങ്ങളെയാണ് വന്യജീവി കൊന്ന് തിന്നത്. അഞ്ച് കടുവ കൂട്, 20 ൽ പരം നിരീക്ഷണ ക്യാമറകൾ, സി.സി ടിവി, പ്രദേശവാസികളുടെ നിരീക്ഷണം ഇവയെല്ലാം വെട്ടിച്ചിറങ്ങിയ കടുവ നാട്ടുകാർക്കും വനം വകുപ്പിനും തലവേദനയായി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *