May 16, 2024

പാമ്പ് കടിയേറ്റ് മധ്യവയസ്കന് ദാരണാന്ത്യം

0
Img 20211219 105908.jpg
  

നൂൽപ്പുഴ: പാമ്പ് കടിയേറ്റു മധ്യവയസ്കൻ മരിച്ചു.നൂൽപ്പുഴ കല്ലുമുക്ക് ചുണ്ടപ്പാടി മോഹൻദാസ്(48)ആണ് പാമ്പ് കടിയേറ്റത് തിനെ തുടർന്ന് '
മരണപ്പെട്ട ത്.
ശനിയാഴ്ച വൈകുന്നേരം വയലിൽ പുല്ല് വാരുന്നതിനിടെ യാണ് പാമ്പ് കടിയേറ്റ ത്.ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.മാതാവ്: സത്യഭാമ പിതാവ്: നാരായണൻ ചെട്ടി ഭാര്യ: ബിന്ദു മക്കൾ: .
അഞ്ജി ത,അനുരാഗ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *