August 5, 2026

ഗൂഡലായ് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

0
IMG_20211220_220539.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. : കൽപ്പറ്റയിലെ ഗൂഡലായ് പ്രദേശത്ത് റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി ഓഫീസ് മുതൽ ഗൂഡലായ്ക്കുന്ന് റോഡ് ബൈപ്പാസ് റോഡ് വരെയുള്ള നിവാസികളുടെ കൂട്ടായ്മയാണ് ഗൂഡലായ് റസിഡൻസ് അസോസിയേഷൻ: മുനിസിപ്പൽ ചെയർമാൻ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കുഞ്ഞൂട്ടി, പി.പി. പത്മനാഭൻ , ബിനീഷ് കെ.ആർ, റെനിൽ മാത്യൂസ്, വി. ഗൂഡലായ് മൂസ, ഡോ: ഷാനവാസ് പള്ളിയാൽ, ഹരീഷ് നായർ, പി. സുബൈർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *