May 11, 2024

തോമസ് ചാണ്ടി അനുസ്മരണ ദിനം ആചരിച്ചു

0
Img 20211221 072438.jpg
കൽപ്പറ്റ:
എൻ.സി.പി. മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനം എൻ.സി.പി. വയനാട് ജില്ലാ ഓഫീസിൽ ആചരിച്ചു . സംസ്ഥാന സെക്രട്ടറി സി.എം.ശിവരാമൻ അനുസ്മരണ യോഗം ഉദഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറിമാരായ വന്ദന ഷാജു, പ്രേമാനന്ദൻ, അഡ്വ.ശ്രീകുമാർ, സലീം കടവൻ, അനൂപ് വരദൂർ, ബ്ലോക്ക് പ്രെസിഡന്റുമാരായ എ.കെ. രവി, ഷാബു എ.പി, മമ്മൂട്ടി എലങ്ങോളി, മൈനോറിറ്റി വിഭാഗം പ്രസിഡന്റ് കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *