April 26, 2026

നവീകരിച്ച ഖാദി ഷോറും ഉദ്ഘാടനം ചെയ്തു

0
IMG_20211221_072230.jpg
By ന്യൂസ് വയനാട് ബ്യൂറോ
   

 കൽപ്പറ്റ: പ്രളയത്തെ തുടർന്ന് ഏറെ കാലങ്ങളായി പൂട്ടി കിടക്കുകയായിരുന്ന കൽപ്പറ്റ കാനറാ ബാങ്കിന് സമീപമുള്ള ഖാദിയുടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം എം എൽ എ ടി. സിദ്ദിഖ് നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെയെം തൊടി മുജീബ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ വിവിധ വ്യക്തികൾ പങ്കെടുത്തു ഉദ്ഘാടനത്തിൽ തുടർന്ന് ഖാദി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
ക്രിസ്മസ് ന്യൂ ഇയർ അനുബന്ധിച്ച് ഖാദിവസ്ത്രങ്ങൾക്ക് 30 ശതമാനവും സിൽക്ക് വസ്ത്രങ്ങൾക്ക് 40 ശതമാനവും ഗവൺമെന്റ് കിഴിവ് ഉണ്ടായിരിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *