കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മൂന്നു ദിവസം ദുഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.
രാഹുൽ ഗാന്ധി നാളെ രാവിലെ 8.30 ന് എറണാകുളം ടൗൺ ഹാളിൽ പി ടിതോമസിന് ആദരാഞ്ജലികൾ അർപ്പിക്കും.



Leave a Reply