April 25, 2026

വ്യക്തിപരമായി തനിക്ക് അടുപ്പമുള്ള നേതാക്കളിലൊരാളായിരുന്നു പി.ടി.തോമസ്;പി.കെ.ജയലക്ഷ്മി

0
IMG_20211222_143354.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:  വ്യക്തിപരമായി തനിക്ക് അടുപ്പമുള്ള നേതാക്കളിലൊരാളായിരുന്നു പി.ടി.തോമസ് എം.എൽ.എ.എന്ന് എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി . അദ്ദേഹത്തിൻ്റെ അകാലത്തിലുള്ള വേർപാട് കേരളത്തിനും കോൺഗ്രസിനും തീരാനഷ്ടമാണ്. വികസന കാര്യങ്ങളിലെന്നപോലെ പരിസ്ഥിതി വിഷയത്തിലും അദ്ദേഹത്തിൻ്റെ സംഭാവനകൾ കേരള ജനത എന്നും ഓർത്തിരിക്കുമെന്നും അനുശോചന സന്ദേശത്തിൽ പി.കെ. ജയലക്ഷ്മി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *