ടെമ്പിൾ എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: വയനാട് ജില്ലാ ടെമ്പിൾ എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ നിർവഹിച്ചു സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർമാരായ പി. കെ പ്രേമചന്ദ്രൻ കെ. പി അനിൽകുമാർ കെ.എം രഘൂത്തമൻ ,സജിന എന്നിവർ സംസാരിച്ചു. സംഘം ജീവനക്കാരൻ രഘൂത്തമൻ നന്ദിയും രേഖപ്പെടുത്തി.



Leave a Reply