December 10, 2023

നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.

0
Img 20211222 155747.jpg
മാനന്തവാടി : നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.
മാനന്തവാടി പാണ്ടിക്കടവിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. പുൽപ്പള്ളി സ്വദേശികളുടെ താണ് കാർ.ഇടിയുടെ ആഘാതത്തിൽ കാർ തകർന്നെങ്കിലും ആർക്കും പരിക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *