April 26, 2026

സി.ഡബ്ലു അർ.ഡി.എമ്മിൽ കർഷക പരിശീലന പരിപാടി സമാപിച്ചു

0
IMG_20211223_132831.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുന്നമംഗലം : ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ദേശീയ തോട്ടവിള മിഷന്റെ സഹകരണത്തോടെ പുരയിട ജല പരിപാലനവും ജൈവ സുഗദ്ധ വിളകൃഷിയും എന്ന വിഷയത്തിൽ കർഷകർക്കുള്ള ഏകദിന പരിശിലന പരിപാടി സമാപിച്ചു. എക്സിക്യുട്ടിവ് ഡയറക്ടർ ഡോ മനോജ് പി. സാമുവൽ പരിപാടി ഉത്ഘാടനം ചെയ്തു. ഡോ. വേണുപ്രസാദ് എച്ച്.ഡി, അമ്പിളി ജി.കെ, ബാസിൽ കെ.എന്നിവർ പ്രസംഗിച്ചു. പരിശീലന പരിപാടിയിൽ 75 ഓളം കർഷകർ പങ്കെടുത്തു. പി.വിക്രമൻ , ഡോ.അബ്ദുൾ ഹമീദ്, ഡോ.പ്രസന്നകുമാർ കെ.ആർ എന്നിവർ ക്ലാസുകൾക്ക് നേതൃത്ത്വം നൽകി. കർഷകർക്ക് നടിൽ വസ്തകളുടെ വിതരണവും നടത്തുകയുണ്ടായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *