December 12, 2023

കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ പ്ലാന്റ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു

0
Img 20211223 143613.jpg
പുൽപള്ളി :പുൽപ്പള്ളി, കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ പ്ലാന്റ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

 സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ പ്ലാന്റ് ലൈബ്രറിയാണ് തുറന്നത്.
 ഇതിന്റെ പ്രവർത്തനം .
 സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് റീജനൽ കൺസർവേറ്റർ ആർ . കീർത്തി ഉദ്ഘാടനം ചെയ്തു.
 പി.ടി.എ പ്രസിഡണ്ട്: പി. എ നാസർ അധ്യക്ഷത വഹിച്ചു.
സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് :കൺസർവേറ്റർ.എം .പി ഹരിലാൽ, സ്കൂൾ മാനേജർ കെ.ആർ ജയറാം, പ്രിൻസിപ്പൽ: കെ.ആർ ജയരാജ്, വി. ആർ ഗൗരി, വി.ടി ലെവൻ, പി.ആർ പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *