December 11, 2023

ശ്രേയസ് ഭക്ഷ്യ- മെഡിക്കൽ കിറ്റിന്റെ വിതരണം തുടങ്ങി

0
Img 20211223 142907.jpg
ബത്തേരി:ക്രിസ്മസ് പുതുവത്സര തോടനുബന്ധിച്ച് ശ്രേയസ് 4500 നിർധനരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യ- മെഡിക്കൽ കിറ്റി ന്റെ വിതരണ ഉദ്ഘാടനം ബിഷപ്പ് ജോസഫ് മാർതോമസ് നിർവഹിച്ചു. ശ്രേയസിന്റെ പ്രവർത്തന മേഖലയായ കണ്ണൂർ കാസർഗോഡ് വയനാട് കോഴിക്കോട് മലപ്പുറം നീലഗിരി ജില്ലകളിലെ 4500 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത് . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ രമേശ്, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത് എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *