April 26, 2026

തുരങ്ക പാത ; സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി

0
IMG_20211224_071425.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:നിർദ്ദിഷ്ട തുരങ്ക പാതയുടെ സ്ഥലം ഏറ്റെടുക്കാൻ സ്ഥലം ഏറ്റെടുക്കൽ ഉത്തരവിറങ്ങി.
ടണൽ തുടങ്ങുന്ന 
കോടഞ്ചേരി വില്ലേജുകളിലെ 7,6586 ഹെക്ടർ ഭൂമി അവസാനിക്കുന്ന 
മീനാക്ഷി പാലം ഭാഗത്ത് 
കോട്ടപ്പടി ,മേപ്പാടി വില്ലേജുകളിലായി
4,8238 ഹെക്ടർ ഭൂമിയും ആണ് സർക്കാർ 
ഏറ്റെടുക്കുക.
മറിപ്പുഴയിലെ ഇരു വഴിത്തി പുഴക്ക് കുറുകെയുള്ള പാലം ,ഇരുവശത്തേക്കും ടണലിലേക്കും ഉള്ള 4 വരി റോഡ് എന്നിവക്കാണ് സ്ഥലം ഉപയോഗിക്കുക.
ലാൻറ് അക്വസിഷൻ നിയമം 2013 പ്രകാരം സ്ഥലങ്ങളുടെ നഷ്ടപരിഹാര തുക നൽകി ഏറ്റെടുക്കുന്നത്.
സ്ഥലമേറ്റെടുക്കൽ നടപടി ക്രമങ്ങൾക്കായി കോഴിക്കോട് ,വയനാട് കളക്ടർമാരെ ചുമതലപ്പെടുത്തി .
കൊങ്കൺ റയിൽവേ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *