By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പുഴമുടി കൃഷ്ണ നിവാസിൽ ബിജുവിൻ്റെ ഭാര്യ എ.കെ. ദീപ (34) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഓട്ടോ കൺസട്ടൻ്റാണ് ബിജു.
പോസ്റ്റ് മോർട്ടം കഴിഞ്ഞ് വിശദമായ അന്വേഷണം നടക്കുക യാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
.
Leave a Reply