May 1, 2024

വെള്ളിലാടി പള്ളിതാഴെ റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20211226 200523.jpg
തേറ്റമല:2001-02വർഷത്തിലെ ഫണ്ടിലുൾപെടുത്തി പണിപൂർത്തീകരിച്ച വെള്ളിലാടി പള്ളിതാഴെറോഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മറ്റിചെയർപേഴ്സണലുമായ ആമിനാസത്താർ ജനങ്ങൾക്ക്  തുറന്നു  കൊടുത്തു. കേളോത്ത്അബ്ദുല്ല വളവിൽ അമ്മദ് വണിയേൽ അമ്മദ്ഹാജി സലീംഅസ്ഹരി എൻ കേ   സുലൈമാൻ എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *